Trump Controversy | 'ചന്ദ്രൻ ഞങ്ങളുടേത്' ട്രൂത്ത് സോഷ്യലിൽട്രംപിന്റെ AI തള്ളുകളുടെ പൂരം | LOKA |N18G

1 Просмотры
Издатель
Trump Controversy :സോഷ്യൽ മീഡിയയിൽ സർപ്രൈസുകൾ നൽകുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെല്ലാൻ ആളില്ല എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' (Truth Social) ട്രംപ് ഇപ്പോൾ നടത്തിയ തുടർച്ചയായ AI പോസ്റ്റുകൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആഗോള രാഷ്ട്രങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും!


We’ve heard that no one can beat U.S. President Donald Trump when it comes to surprising people on social media. But global leaders and social media users are now stunned by the series of AI-generated posts Trump has been sharing on his own social media platform, Truth Social. Recent posts have included bizarre AI-generated images and scenarios, drawing widespread attention online.


#loka #trump #truthsocial #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews


Follow Every Breaking Story LIVE
Категория
AI / Нейросети
Комментариев нет.